HOME
DETAILS
MAL
സി.കെ വിനീത് ഗോളടിച്ചു; കേരളത്തിന് ആദ്യ ജയം
backup
December 15 2017 | 16:12 PM
കൊച്ചി: ഐ.എസ്.എല്‍ നാലാമത്തെ സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ വിജയം. നോര്‍ത്ത് ഈസ്റ്റിനെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കളിയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് 1-0ന് തളയ്ക്കുകയായിരുന്നു. മലയാളി താരം സി.കെ വിനീതാണ് ഗോളടിച്ച് കേരളത്തിന്റെ അഭിമാനം കാത്തത്. 24-ാം മിനിറ്റിലായിരുന്നു വിനീതിന്റെ ഗോള്‍.
The two local boys - @rinoanto and @ckvineeth - combine to give @KeralaBlasters the advantage!#LetsFootball #KERNEU pic.twitter.com/DX9Q8WP6xG
— Indian Super League (@IndSuperLeague) December 15, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."