HOME
DETAILS
MAL
യു.ഡി.എഫ് സംഘം 19ന് നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കും
backup
December 15 2017 | 18:12 PM
തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനമേഖലയിലെ കൈയേറ്റങ്ങള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പത്തംഗ യു.ഡി.എഫ് സംഘം സന്ദര്‍ശിക്കും.
ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് ഉള്‍പ്പെടയുള്ളവര്‍ നടത്തിയ വന്‍കിട കൈയേറ്റങ്ങള്‍ സംഘം പരിശോധിക്കും. വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം മുഴുവന്‍ കൈയേറ്റ മേഖലകളും സന്ദര്‍ശിക്കുന്നതെന്ന് യു.ഡി.എഫ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."