HOME
DETAILS
MAL
സഊദിയില്‍ കോടതി അറിയിപ്പുകള്‍ ഇനി എസ്.എം.എസ് വഴിയും
backup
December 16 2017 | 09:12 AM
ജിദ്ദ: സഊദിയിലെ കോടതി അറിയിപ്പുകള്‍ ഇനി ഇ-മെയില്‍ മുഖേനയും എസ്.എം.എസ് മുഖേനയും കൈമാറാനുള്ള സംവിധാനം നിലവില്‍ വന്നു.
ഔദ്യോഗിക അറിയിപ്പ് സംവിധാനങ്ങളില്‍ ഈ രണ്ടു സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സല്‍മാന്‍ രാജാവാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നീതിന്യായ നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് നിയമമന്ത്രി വാലിദ് അല്‍ സമാണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."