HOME
DETAILS
MAL
ഈസ്റ്റ് ബംഗാളിന് ജയം
backup
December 17 2017 | 03:12 AM
കൊല്‍ക്കത്ത: ഐ ലീഗ് പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാള്‍ സ്വന്തം തട്ടകത്തില്‍ വിജയം പിടിച്ചെടുത്തു. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരായ മത്സരത്തില്‍ 3-2നാണ് ഈസ്റ്റ് ബംഗാള്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ 2-1ന് മുന്നില്‍ നിന്ന ഈസ്റ്റ് ബംഗാളിനെ രണ്ടാം പകുതിയില്‍ ചര്‍ച്ചില്‍ സമനിലയില്‍ പിടിച്ചു. എന്നാല്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ വില്ലിസ് പ്ലാസ നേടിയ ഗോള്‍ കൊല്‍ക്കത്തന്‍ കരുത്തര്‍ക്ക് ജയമൊരുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."