HOME
DETAILS
MAL
ടി.എ അഹമ്മദ് കബീര്‍ ആശുപത്രിയില്‍
backup
December 19 2017 | 01:12 AM
കോഴിക്കോട്: ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ച് ഇറങ്ങുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."