HOME
DETAILS
MAL
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍
backup
August 16 2016 | 13:08 PM
നെടുമ്പാശ്ശേരി: വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശി എന്‍ ശ്രീകുമാറാണ് പിടിയിലായത്. ഡല്‍ഹിയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഇയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."