HOME
DETAILS

ജയ്‌ഷെ മുഹമ്മദ് ഭീകരനെ വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്

  
backup
December 26 2017 | 03:12 AM

national-26-12-17-top-jaish-e-mohammed-terrorist-killed

പുല്‍വാമ(ജമ്മു കശ്മീര്‍): ഒരു ജയ്‌ഷെ ഭീകരനെ ഇന്ത്യന്‍ സുരക്ഷാസേന വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഒരു ഭീകരന്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി സൈനിക വക്താവ് പറഞ്ഞു. എന്നാല്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല്.

പുല്‍വാ ജില്ലയില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം വെടിവെപ്പു നടത്തിയത്.

നൂര്‍മുഹമ്മദ് എന്ന 47കാരനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ബി.എസ്.എഫ് ക്യാംപിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കാളിയായിരുന്ന ഇയാള്‍ ഈയടുത്താണ് സംഘത്തില്‍ അംഗമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago