HOME
DETAILS
MAL
ചാരക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് കുമ്മനം
backup
December 27 2017 | 01:12 AM
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നമ്പി നാരായണനെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കെ. കരുണാകരന്റെ രാജിയില്‍ കലാശിച്ച സംഭവത്തിന്റെ കൃത്യമായ ലക്ഷ്യം എന്തായിരുന്നുവെന്ന് അന്വേഷിക്കണമെന്ന് നമ്പി നാരായണനും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."