HOME
DETAILS
MAL
ആക്രമണത്തില്‍ സ്ത്രീക്കും പുരുഷനും പിഴ
backup
December 28 2017 | 20:12 PM
ദോഹ: പാര്‍ക്കിംഗ് കേന്ദ്രത്തില്‍ പുരുഷനെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സ്ത്രീ ക്ക് കോടതി പതിനായിരം റിയാല്‍ പിഴ വിധിച്ചു.വനിതയെ അപമാനിച്ചതിന് പുരുഷനും ആയിരം റിയാല്‍ കോടതി പിഴയിട്ടു.
ഒരു റസ്റ്റോറന്റിന് മുന്നില്‍ കാര്‍ നിര്‍ത്തിയിടാന്‍ ശ്രമിച്ച വനിതയ്ക്കു മുന്‍പിലേക്ക് പുരുഷന് കാര്‍ നിര്‍ത്തുകയായിരുന്നു. സ്ത്രീ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയപ്പോള്‍ അവരെ നോക്കി പരിഹസിച്ച് ശബ്ദം മുഴക്കിയെന്നാണ് കേസ്.
സാക്ഷി മൊഴി പ്രകാരം പുറത്ത് വലിയ ശബ്ദം കേട്ട് അദ്ദേഹം പുറത്തിറങ്ങി നോക്കിയപ്പോള്‍ സ്ത്രീ പുരുഷനെ മര്‍ദിക്കുകയായിരുന്നു. റസ്റ്റോറന്റിന് മുന്നില്‍വച്ച് അയാളെ അപമാനിച്ചുവെന്നും ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."