HOME
DETAILS

ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐയെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

  
backup
December 30 2017 | 06:12 AM

kozhikode-transgenders-attack-case-fir

കോഴിക്കോട്: നഗരത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കസബ എസ.്ഐയെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. കസബ എസ്.ഐ വി ഷിജിത്തിനും മറ്റ് രണ്ട് പൊലിസുകാര്‍ക്കുമെതിരെ കേസെടുത്തെന്ന് പറയുന്നുണ്ടെങ്കിലും എഫ്.ഐ.ആറില്‍ എസ്‌ഐയുടെ പേരില്ലെന്നാണ് ആക്ഷേപം. ടൗണ്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആറിലുള്ളത് കണ്ടാലറിയാവുന്ന പൊലിസുകാര്‍ എന്ന് മാത്രമാണുള്ളത്.

എന്നാല്‍ മൊഴി നല്‍കിയപ്പോള്‍ കസബ എസ്.ഐയുടെ പേര് പറഞ്ഞിരുന്നുവെന്ന് പരുക്കേറ്റ ജാസ്മിന്‍ പറഞ്ഞു. കേസില്‍ ഇനിയും അഞ്ചു പേര്‍ കൂടിയുണ്ടെന്ന് പൊലിസ് വ്യക്തമാക്കി.സംഭവത്തില്‍ കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു.

സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവ പരിപാടികള്‍ കഴിഞ്ഞ് താമസസ്ഥലത്തക്കേു മടങ്ങവെ ബുധനാഴ്ച അര്‍ധരാത്രി 12.30ഓടെ മിഠായിതെരുവിന് സമീപം താജ് റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടക്കടവ് സ്വദേശി സുസ്മി (42), അപ്‌സര തിയേറ്ററിനു സമീപം താമസിക്കുന്ന മമതാ ജാസ്മിന്‍ (47) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  8 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  8 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  8 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago