HOME
DETAILS

കശ്മീരില്‍ സി.ആര്‍.പി.എഫ് പരിശീലന കേന്ദ്രത്തിനു നേരെ തീവ്രവാദി ആക്രമണം; ജവാന്‍ കൊല്ലപ്പെട്ടു

  
backup
December 31 2017 | 03:12 AM

one-crpf-jawans-martyred-in-fidayeen-attack-on-crpf-training-centre

ന്യൂഡല്‍ഹി: ദക്ഷിണ കശ്മീരില്‍ സി.ആര്‍.പി.എഫ് പരിശീലന കേന്ദ്രത്തിനു നേരെ തീവ്രവാദി ആക്രമണം. ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ലത്ത്പുര ക്യാംപിലാണ് സംഭവം. മറ്റു പരിശീലന കേന്ദ്രങ്ങളിലേക്കും ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് സൈനിക കേന്ദ്രം അറിയിച്ചു.

അതിര്‍ത്തി കടന്ന് മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചതിന്റെ ദിവസങ്ങള്‍ക്കകമാണ് സൈനിക ക്യാംപില്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. മേഖലയില്‍ സി.ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago