പുരസ്‌കാരങ്ങള്‍
ജനുവരി
9: പി. ഭാസ്‌കരന്‍ ഫൗഷേന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്.
25: സ്വരലയ ദേശീയ പുരസ്‌കാരം ഹരിഹരന്.
27: പന്തളം കേരളവര്‍മ പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിനും എന്‍.പി രാജേന്ദ്രനും.
30: ജൈവ കര്‍ഷകനുള്ള അക്ഷയശ്രീ പുരസ്‌കാരം ഷിംജിത്തിന്.
31: തോപ്പില്‍ ഭാസി പ്രതിഭാ പുരസ്‌കാരം നെടുമുടി വേണുവിന്.
ഫെബ്രുവരി
20: പ്രഥമ പി. ഭാസ്‌കരന്‍ പുരസ്‌കാരം സത്യന്‍ അന്തിക്കാടിന്.
28: പുതൂര്‍ പുരസ്‌കാരം സി. രാധാകൃഷ്ണന്.
മാര്‍ച്ച്
8: സി.വി രാമന്‍ കഥാപുരസ്‌കാരം യു.എ ഖാദറിന്.
10: ഡോ. പി.കെ രാജന്‍ സാഹിത്യ പുരസ്‌കാരം റഫീഖ് അഹമ്മദിന്.
15: വി.വി.കെ പുരസ്‌കാരം ടി. പത്മനാഭന്.
ഏപ്രില്‍
19: സംഗീതരത്‌നം അവാര്‍ഡ് വൈക്കം വിജയലക്ഷ്മിക്ക്.
19: നന്തനാര്‍ സാഹിത്യ പുരസ്‌കാരം യുവ എഴുത്തുകാരി ഷെമിക്ക്.
28: മുട്ടത്തുവര്‍ക്കി അവാര്‍ഡ് ടി.വി ചന്ദ്രന്.
28: കെ. ചന്ദ്രശേഖരന്‍ സ്മാരക പുരസ്‌കാരം എം.പി വീരേന്ദ്രകുമാറിന്.
29: തത്വമസി പുരസ്‌കാരം കാനം രാജേന്ദ്രന്.
മെയ്
2: ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്.
3: മികച്ച തൊഴില്‍ ദാതാവിനുള്ള പുരസ്‌കാരം എം.എ യൂസഫലിക്കും വീരേന്ദ്രകുമാറിനും.
-അവുക്കാദര്‍കുട്ടി നഹ സ്മാരക അവാര്‍ഡ് ഹാജി കെ. മമ്മദ് ഫൈസിക്ക്.
8: മാനവമൈത്രി പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ജോസ് മാവേലി, ശ്രീമന്‍ നാരായണന്‍, എം.പി കുഞ്ഞാമു എന്നിവര്‍ക്ക്.
-ലിനിയ ആനി കുര്യന് ഭാരത് ഗൗരവ് അവാര്‍ഡ്
12: കോഴിപ്പുറത്ത് മാധവമേനോന്‍ പുരസ്‌കാരം രമേശ് ചെന്നിത്തലക്ക്.
-മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം റഫീഖ് അഹമ്മദിന്.
17: രാജേഷ്‌കുമാര്‍ കെ.കെ മെമ്മോറിയല്‍ അവാര്‍ഡ് രാജീവ് രവിക്ക്.
23: ജെ.സി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്.
-കുഞ്ഞുണ്ണിമാഷ് സാഹിത്യ സമ്മാനം അലി കട്ടമശ്ശേരിക്ക്.
25: മാമുക്കോയ, കൈതപ്രം, ശത്രുഘ്‌നന്‍ എന്നിവര്‍ക്ക് ബഷീര്‍ പുരസ്‌കാരം.
ജൂണ്‍
6: ഡോ. എ.എം ശ്രീധരന് ദ്രാവിഡ ഭാഷാ ശാസ്ത്ര പുരസ്‌കാരം.
7: കളിയച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന്.
15: സത്യജിത് റേ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്.
30: എം.ലീലാകുമാരി അമ്മയ്ക്ക് അബൂദാബി ശക്തി അവാര്‍ഡ്.
ജൂലൈ
5: സി.കേശവന്‍ സ്മാരക അവാര്‍ഡ് ഗോകുലം ഗോപാലന്.
27: സാഹിതി സാഹിത്യ പുരസ്‌കാരം എം. മുകുന്ദന്.
ഓഗസ്റ്റ്
6: ജനസേന ദേശീയ പുരസ്‌കാരം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക്.
14: കെ.മാധവന്‍ പുരസ്‌കാരം കനയ്യകുമാറിന്.
21: 'ആദര്‍ശധീര' അവാര്‍ഡ് ഹമീദ് ഫൈസി അമ്പലക്കടവിന്.
25: സാഹിത്യഭൂമി പുരസ്‌കാരം ഭാസ്‌കരന്‍ ചേലേമ്പ്രക്ക്.
26: പി.വി സാമി അവാര്‍ഡ് ബി.ആര്‍ ഷെട്ടിക്ക്.
സെപ്റ്റംബര്‍
2: ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്.
20: സരസ്വതി പുരസ്‌കാരം കൈതപ്രത്തിന്.
ഒക്ടോബര്‍
2: വൈദ്യശാസ്ത്ര നൊബേല്‍ ജെഫ്രി സി. ഹോള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ ഡബ്ല്യൂ യങ് എന്നിവര്‍ക്ക്.
2: സുകുമാര്‍ അഴീക്കോട് പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്.
4: രസതന്ത്ര നൊബേല്‍ ജാക് ദുബോഷെ, ജൊവോകിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്റേഴ്‌സണ്‍ എന്നിവര്‍ക്ക്.
5: സാഹിത്യ നൊബേല്‍ ജാപ്പനീസ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോയ്ക്ക്.
6: ആണവായുധ വിരുദ്ധ കൂട്ടായ്മ 'ഐകാനി'ന് സമാധാനത്തിനുള്ള നൊബേല്‍.
10: പന്ന്യന്‍ രവീന്ദ്രന് വി.പി സിങ് പുരസ്‌കാരം.
12: മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം.കെ സാനുവിന്.
14: പത്മപ്രഭാ പുരസ്‌കാരം പ്രഭാവര്‍മയ്ക്ക്.
17: അമേരിക്കന്‍ നോവലിസ്റ്റ് ജോര്‍ജ് സോന്‍ഡേഴ്‌സിന് മാന്‍ ബുക്കര്‍ പ്രൈസ്.
18: വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ഡി. ബാബുപോളിന്.
22: സ്വരലയ ദേവരാജന്‍ പുരസ്‌കാരം ഹരിഹരന്
22: വി. ഗംഗാധരന്‍ അവാര്‍ഡ് വേണുഗോപാലിന്
31: ബാലാമണിയമ്മ പുരസ്‌കാരം കെ.എല്‍ മോഹനവര്‍മയ്ക്ക്.
31: ജോര്‍ജ്ജ് ഓണക്കൂറിന് ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരം.
31: എന്‍.സി ശേഖര്‍ ഫൗഷേന്‍ പുരസ്‌കാരം ഗുരു ചേമഞ്ചേരിക്ക്.
നവംബര്‍
1: എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്.
3: കൃഷ്ണ സോബ്തിക് ജ്ഞാനപീഠം.
7: കേസരി നായനാര്‍ പുരസ്‌കാരം സച്ചിദാനന്ദന്.
8: സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് കനയ്യ കുമാറിന്.
27: തോപ്പില്‍ ഭാസി പുരസ്‌കാരം നടന്‍ ശ്രീനിവാസന്.
ഡിസംബര്‍
21: കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."