HOME
DETAILS

പഴയ കൂട്ടുകെട്ട് മിസ് ചെയ്യുന്നു; മനസ് തുറന്ന് എംബാപ്പെ

  
backup
January 05 2024 | 13:01 PM

missing-old-company-open-your-mind-mbapp

ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ മെസിക്കൊപ്പം കളിച്ചിരുന്ന നിമിഷങ്ങളെല്ലാം തനിക്ക് നഷ്ടപ്പെട്ടുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് എംബാപ്പെ. കളിക്കളത്തില്‍ മെസിയോടൊപ്പം മുന്നേറ്റനിരയില്‍ കളിക്കുന്നത് വളരെ പ്രത്യേകതയുള്ള ഒന്നായിരുന്നുവെന്നാണ് എംബാപ്പെ പറഞ്ഞത്.
ട്രോഫി ഡെസ് ചാമ്പ്യന്‍സ് കിരീടം നേടിയതിന് ശേഷം മെസിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഫ്രഞ്ച് സൂപ്പര്‍ താരം.

'പാരീസില്‍ മെസിക്കൊപ്പം കളിക്കുന്നത് ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അദ്ദേഹത്തിനോടൊപ്പം ഇനി കളിക്കാന്‍ സാധിക്കാത്തത് വലിയൊരു നഷ്ടമാണ്. എന്നെപ്പോലുള്ള ഒരു സ്‌ട്രൈക്കര്‍ക്ക് മുന്നേറ്റ നിരയില്‍ കൃത്യമായി സ്‌പെയ്‌സുകള്‍ കണ്ടെത്തി പാസുകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. മെസി കൃത്യമായി നിങ്ങള്‍ക്ക് പന്തുകള്‍ എത്തിച്ചു തരും. ഇദ്ദേഹത്തിന് മാത്രം തരാന്‍ സാധിക്കുന്ന ചില പ്രത്യേക പ്രകടനങ്ങള്‍ കളിക്കളത്തില്‍ ഉണ്ട്,' എംബാപ്പെ പറഞ്ഞു.

മെസിയും എംബാപ്പെയും 67 മത്സരങ്ങളിലാണ് ഫ്രഞ്ച് വമ്പന്മാര്‍ക്കായി ഒരുമിച്ചു കളിച്ചിട്ടുള്ളത്. ഇതില്‍ ഇരുവരും ചേര്‍ന്ന് 34 ഗോളുകളാണ് നേടിയിട്ടുള്ളത്.

പഴയ കൂട്ടുകെട്ട് മിസ് ചെയ്യുന്നു; മനസ് തുറന്ന് എംബാപ്പെ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം

Cricket
  •  24 days ago
No Image

കൊച്ചിയിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

Kerala
  •  24 days ago
No Image

ലഹരിക്കടത്ത്: ഇന്ത്യൻ യുവാവിന് ബഹ്‌റൈനിൽ 15 വർഷം തടവും 5000 ദിനാർ പിഴയും

bahrain
  •  24 days ago
No Image

ദുബൈയിൽ വീഡിയോ കോൾ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലിസ്; 13 പേർ പിടിയിൽ

uae
  •  24 days ago
No Image

ഓൺലൈൻ ഗെയിമിംഗ് ബിൽ: റിയൽ മണി ഗെയിമുകൾക്ക് ഒക്ടോബർ 1 മുതൽ പൂർണ നിരോധനം; വ്യവസായത്തിൽ വൻ മാറ്റങ്ങൾ

National
  •  24 days ago
No Image

ബഹിഷ്‌കരണം ഫലം കണ്ടു: കാരിഫോറുമായുള്ള ബന്ധം അവസാനിപ്പിച്ച് മാജിദ് അൽ ഫുത്തൈം; ഇനിമുതൽ ഹൈപ്പർമാക്സ്

uae
  •  24 days ago
No Image

ഹുമയൂണിന്റെ ഖബറിടത്തിന്റെ ചുമരുകൾ വൃത്തികേടാക്കി സന്ദർശകർ; സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം

National
  •  24 days ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; ഏഷ്യ കപ്പിൽ പുതു ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  24 days ago
No Image

2017 മുതൽ പ്രവർത്തനം നിലച്ച ലാംസി പ്ലാസ വിറ്റുപോയത് 19 കോടിയോളം ദിര്‍ഹത്തിന്

uae
  •  24 days ago
No Image

തിരൂരിലെ യാസിര്‍ വധം: ആര്‍എസ്എസ് പ്രവര്‍ത്തകനായ നാലാം പ്രതിയെ കോടതി വെറുതെ വിട്ടു

Kerala
  •  24 days ago