പ്ലസ് ടുകാർക്ക് കേന്ദ്ര സര്‍ക്കാരിന്റെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ വിവിധ ക്ലര്‍ക്ക് നിയമനങ്ങള്‍; ആകെ 2354 ഒഴിവുകള്‍; ഇന്നുതന്നെ അപേക്ഷിക്കൂ
പ്ലസ് ടുകാർക്ക് കേന്ദ്ര സര്‍ക്കാരിന്റെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ വിവിധ ക്ലര്‍ക്ക് നിയമനങ്ങള്‍; ആകെ 2354 ഒഴിവുകള്‍; ഇന്നുതന്നെ അപേക്ഷിക്കൂ
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി സ്വപ്‌നം കാണുന്നവര്‍ക്കായി ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡിന്റെ വമ്പന്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. 14ഓളം തസ്തികകളിലായി ആകെ 2354 ഒഴിവുകളിലേക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മിനിമം പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവരാണ് നിങ്ങളെങ്കില്‍ ഫെബ്രുവരി 7 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡിന് കീഴിലാണ് നിയമനം.
Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I എന്നിങ്ങനെയാണ് തസ്തികകള്‍. ആകെ 2354 ഒഴിവുകളുണ്ട്.
ജൂനിയര്‍ അസിസ്റ്റന്റ്, ഗ്രേഡ് IV 1672 ഒഴിവ്.
സ്‌റ്റെനോഗ്രാഫര്‍ 143
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് (ഹിന്ദി/ ഇംഗ്ലീഷ്) 256
ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ 20
ജൂനിയര്‍ അസിസ്റ്റന്റ് 40
സ്റ്റെനോഗ്രാഫര്‍ 14
ജൂനിയര്‍ അസിസ്റ്റന്റ് 30
ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്) 2
ജൂനിയര്‍ അസിസ്റ്റന്റ് 28
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്II 5
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക് 28
ജൂനിയര്‍ അസിസ്റ്റന്റ് 10
ജൂനിയര്‍ സ്‌റ്റെനോഗ്രാഫര്‍ (ഹിന്ദി) 2
അസിസ്റ്റന്റ് ഗ്രേഡ് I 104 എന്നിങ്ങെനയാണ് ഒഴിവുകള്‍.
പ്രായപരിധി
ജൂനിയര്‍ അസിസ്റ്റന്റ്, ഗ്രേഡ് IV, സ്‌റ്റെനോഗ്രാഫര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് (ഹിന്ദി/ ഇംഗ്ലീഷ്), ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്, ജൂനിയര്‍ സ്‌റ്റെനോഗ്രാഫര്‍ (ഹിന്ദി), അസിസ്റ്റന്റ് ഗ്രേഡ് I തസ്തികകളിലേക്ക് 18 മുതല്‍ 27 വയസ് വരെയാണ് പ്രായപരിധി.
ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് 18 മുതല്‍ 30 വയസ് വരെയുള്ളവര്‍ക്കും അപേക്ഷിക്കാം. ഒബിസി, ഇഡബ്ല്യൂഎസ്, എസ്.സി- എസ്.ടി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
1. Grade-IV/Junior Assistant – Essential: 1. 12th pass from a recognized Board / Institution. 2. A typing speed of 35 w.p.m in English or 30 w.p.m in Hindi on Computer. |
2. Stenographer – Essential: 1. 12th pass or equivalent under 10+2 system from a recognized Board / University. 2. Speed of 80 words per minute (w.p.m.) in shorthand and 40 words per minute (w.p.m.) in typewriting in English OR 80 words per minute (w.p.m.) in shorthand and 35 words per minute (w.p.m.) in typewriting in Hindi |
3. Lower Division Clerk-cumTypist (English/Hindi) – Essential: 1. 12th class or equivalent qualification from a recognized Board or University. 2. A typing speed of 35 w.p.m in English or 30 w.p.m in Hindi on Computer ( 35 w.p.m. and 30 w.p.m. correspond to 10500 KDPH / 9000 KDPH on an average of 5 key depressions for each word). |
4. Jr. Stenographer – Essential: 1. Senior Secondary certificates or equivalent required for direct recruits from a recognized Board / University. 2. Proficiency in shorthand and typing having at least a speed of 80 w.p.m. in shorthand and 40 w.p.m. in typing. Desirable: Preference to be given to such persons who have acquired diploma in office management & secretarial practice from any recognized institution. |
5. Junior Assistant – Essential: 1. 12th Class from recognized Board or University; and 2. A typing speed of 35 w.p.m in English or 30 w.p.m in Hindi on Computer ( 35 w.p.m. and 30 w.p.m. correspond to 10500 KDPH / 9000 KDPH on an average of 5 key depressions for each word). |
6. Stenographer – Essential: 1. 12th Pass under 10+2 system from recognized Board / University 2. Speed of 80 w.p.m. in Short hand & 40 w.p.m. in typing in English on Computer OR Speed of 80 w.p.m. in Short hand & 35 w.p.m. in typing in Hindi on Computer Desirable: Basic Knowledge of Computer Science |
7. Junior Assistant – Essential: 1. 12th pass from recognized Board; and 2. Proficiency in Type Writing minimum speed of 35 words per minute in English OR 30 words per minute in Hindi. NOTE: – Skill test shall only be conducted on Computers. Time Allowed 10 Minutes. |
8. Junior Stenographer (English) – Essential: 12th pass from a recognized Board or University Essential Qualification :- Shorthand Speed 100 words per minute Typing Speed 40 words per minute |
9. Junior Assistant – Essential: 1. 12th pass or equivalent qualification from a recognized Board or University. AND 2. Typing speed of 35 w.p.m. in English or 30 w.p.m. in Hindi on Computer ( 35 w.p.m. and 30 w.p.m correspond to 10500 KDPH/9000 KDPH on an average of 5 key depressions for each word ). |
10. Stenographer Grade – II – Essential: 1. 12th pass or equivalent under 10+2 system from a recognized Board or University. 2. Speed of 80 words per minute (w.p.m.) in shorthand and 40 words per minute (w.p.m.) in typewriting in English OR Speed of 80 words per minute (w.p.m.) in shorthand and 35 words per minute (w.p.m.) in typewriting in Hindi. Desirable: Basic Knowledge of computer operation. |
11. Lower Division Clerk – Essential: 1. 12th Class pass or equivalent qualification from a recognized Board or University. AND 2. A typing speed of 35 w.p.m. in English or 30 w.p.m. in Hindi on Computer (35 w.p.m. and 30 w.p.m. correspond to 10500 KDPH / 9000 KDPH on an average of 5 key depressions for each word). |
12. Junior Assistant – Essential: 1. 12th pass from a recognized Board / Institution. 2. A typing speed of 35 w.p.m in English or 30 w.p.m in Hindi on Computer. |
13. Junior Stenographer (Hindi) – Essential: 1. Senior Secondary (12th pass) with Hindi as a subject from any recognized Board / Institute with proficiency in Hindi. Skill Test Norms: 1. Dictation: 10 mts. @ 80 w.p.m. (Hindi) 2. Transcription: 65 mts (on computer) 3. Typewriting test in the Hindi language @ 30 w.p.m. (on computer) Desirable: Bachelor’s Degree from a recognized University / Institute. |
14. Asstt. Grade-I – 1. Sr. Secondary from recognized Board or its equivalent. AND 2. Should pass the typewriting in English with minimum speed of 35 words per minute or in Hindi with a minimum speed of 30 words per minute on Computer ( 35 words per minute and 30 words per minutes correspond to 10500 KDPH/9000 KDPH on an average of 5 key depression of each word.) |
ശമ്പളം
ഗ്രേഡ്IV/ ജൂനിയര്‍ അസിസ്റ്റന്റ്: 19900 രൂപ മുതല്‍ 63200 വരെ.
സ്റ്റെനോഗ്രാഫര്‍ 25500 രൂപ മുതല്‍ 81100 വരെ.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് (ഹിന്ദി/ ഇംഗ്ലീഷ്) 19900 രൂപ മുതല്‍ 63200 വരെ.
ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ 25500 രൂപ മുതല്‍ 81100 വരെ.
ജൂനിയര്‍ അസിസ്റ്റന്റ് 19900 രൂപ മുതല്‍ 63200 വരെ.
സ്റ്റെനോഗ്രാഫര്‍ 25500 രൂപ മുതല്‍ 81100 വരെ.
ജൂനിയര്‍ അസിസ്റ്റന്റ് 19900 രൂപ മുതല്‍ 63200 വരെ.
ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്) 25500 രൂപ മുതല്‍ 81100 വരെ.
ജൂനിയര്‍ അസിസ്റ്റന്റ് 19900 രൂപ മുതല്‍ 63200 വരെ.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II 25500 രൂപ മുതല്‍ 81100 വരെ.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക് 19900 രൂപ മുതല്‍ 63200 വരെ.
ജൂനിയര്‍ അസിസ്റ്റന്റ് 19900 രൂപ മുതല്‍ 63200 വരെ.
ജൂനിയര്‍ സ്‌റ്റെനോഗ്രാഫര്‍ (ഹിന്ദി) 25500 രൂപ മുതല്‍ 81100 വരെ.
അസിസ്റ്റന്റ് ഗ്രേഡ് I 19900 രൂപ മുതല്‍ 63200 വരെ.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. വനിതകള്‍, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, മുന്‍സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല.
താല്‍പര്യമുള്ളവര്‍ക്ക്
https://dsssbonline.nic.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."