HOME
DETAILS

ജിമ്മിലെ കഠിനമായ വ്യായാമങ്ങള്‍ പുരുഷന്മാര്‍ക്ക് വന്ധ്യതക്ക് കാരണമായേക്കാം; റിപ്പോര്‍ട്ട്

  
backup
January 22 2024 | 16:01 PM

extreme-exercise-affect-fertility-in-me

ശരീരത്തിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാനും ശരീരത്തിന്റെ ഫിറ്റ്‌നസ്, ആകൃതി എന്നിവ നിലനിര്‍ത്താനും ജിമ്മില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഫിറ്റ്‌നസ് സ്വന്തമാക്കാനായി ജിമ്മില്‍ ചെയ്യുന്ന കഠിനമായ വ്യായാമ മുറകളും ഭക്ഷണനിയന്ത്രണവും പുരുഷന്മാരില്‍ വന്ധ്യതക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

കൃത്യമായി ഒരു ട്രെയ്‌നറുടെ നേതൃത്ത്വത്തിലല്ലാതെ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്ന പുരുഷന്മാര്‍ ശ്രദ്ധാലുക്കളാവണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.കഠിനമായ വ്യായാമ മുറകളും, അമിതമായി ഭാരം ഉയര്‍ത്തുന്നതും കൂടാതെ അധിക സമയം വ്യായാമത്തിനായി ചെലവഴിക്കുന്നതുമൊക്കെ പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതിന് കാരണമാകുന്നു. അതിനാല്‍ തന്നെ വ്യായാമം ചെയ്യുന്ന സമയത്തിലും, കാഠിന്യത്തിലും എപ്പോഴും ശ്രദ്ധയുണ്ടാകണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ മസില്‍ ഗെയിനുണ്ടാകുന്നതിനായി കഴിക്കുന്ന പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ അധികമാകുന്നതും സ്‌പേം കൗണ്ട് കുറയുന്നതിന് ഇടയാകുന്നു. കൂടാതെ ടെസ്റ്റിക്കുലാര്‍ അസ്‌ട്രോഫി, ശീഘ്രസ്ഖലനം എന്നിവയ്ക്കും ഇത് കാരണമാകും. ഓക്‌സീകരണ സമ്മര്‍ദത്തിനു ദീര്‍ഘ നേരമുള്ള വ്യായാമം കാരണമാകുന്നതിനാലാണ് പുരുഷന്മാരിലെ പ്രത്യുല്‍പ്പാദന സാധ്യതയെ അമിത വ്യായാമം ദോഷകരമായി ബാധിക്കുന്നത്.

Content Highlights:extreme exercise affect fertility in men



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago