HOME
DETAILS

മുടികൊഴിച്ചില്‍ കൊണ്ട് വിഷമിക്കുകയാണോ? ഈ ഭക്ഷണശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം

  
backup
January 24 2024 | 14:01 PM

these-foods-that-cause-hair-los

മുടികൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പാട് അനുഭവിക്കുന്നവരാകും നമ്മളില്‍ പലരും. പുതിയകാലത്ത് ലിംഗ വ്യത്യാസമില്ലാതെയാണ് മുടികൊഴിച്ചിലിന്റെ പ്രശ്‌നങ്ങള്‍ പലരും നേരിടുന്നത്. എന്നാല്‍ നമ്മുടെ ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഒരുപരിധി വരെ മുടികൊഴിച്ചിലിന്റെ പ്രശ്‌നങ്ങളെ നമുക്ക് ഒഴിവാക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വറുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക എന്നതാണ് മുടികൊഴിച്ചില്‍ പ്രശ്‌നം നേരിടുന്നവര്‍ ഒഴിവാക്കേണ്ട പ്രധാന കാര്യം. കാരണം വറുത്ത ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന കൊഴുപ്പും ഡൈ ഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണ്‍ എന്നിവയും മുടികൊഴിച്ചിലിലേക്ക് നയിച്ചേക്കാം.വൈറ്റമിന്‍ എയുടെ അളവ് കൂടുന്നതും മുടികൊഴിച്ചിലിലേക്ക് നയിച്ചേക്കാം. ഇതിന് പുറമെ മെര്‍ക്കുറിയുടെ അളവ് കൂടിയ അയല, ട്യൂണ എന്നീ മത്സ്യങ്ങള്‍ കഴിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകും.

പ്രോട്ടീന്‍ അളവ് കുറഞ്ഞ ഭക്ഷണവും മുടികൊഴിച്ചിലിലേക്ക് നയിക്കാം. ഇതിന് പുറമെ പഞ്ചസാരയുടെ അളവ് കൂടിയ ഭക്ഷണങ്ങളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കും.കാല്‍സ്യത്തിന്റെ അളവ് കുറയുന്നതും നമ്മെ മുടികൊഴിച്ചിലിലേക്ക് നയിക്കും.ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നതില്‍ കാല്‍സ്യം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. കൂടാതെ മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ പനീര്‍, തൈര്, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, മുട്ട, വാല്‍നട്ട്, ഇലക്കറികള്‍, സിട്രസ് പഴങ്ങള്‍, ധാന്യങ്ങള്‍, നിലക്കടല തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights:these foods that cause hair loss



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago