HOME
DETAILS
MAL
59 കാരന്റെ നഗ്നചിത്രം പകര്‍ത്തി 5 ലക്ഷംതട്ടി; കാസര്‍കോട് ഹണിട്രാപ് സംഘം അറസ്റ്റില്‍
backup
January 31 2024 | 05:01 AM
59 കാരന്റെ നഗ്നചിത്രം പകര്‍ത്തി 5 ലക്ഷംതട്ടി; കാസര്‍കോട് ഹണിട്രാപ് സംഘം അറസ്റ്റില്‍
കാസര്‍കോട്: 59 കാരനില്‍നിന്ന് പണം തട്ടിയ ഹണിട്രാപ് സംഘം പിടിയില്‍. ദമ്പതികള്‍ ഉള്‍പ്പെടെ 7 പേരെയാണ് മേല്‍പറമ്പ് പൊലിസ് പിടികൂടിയത്. മംഗളുരുവില്‍ എത്തിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മാങ്ങാട് സ്വദേശിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.
കഴിഞ്ഞ മാസം 29 നാണ് സംഭവം നടന്നത്. വ്യവസായിയാണ് തട്ടിപ്പിന് ഇരയായത്. പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോഴാണ് പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."