HOME
DETAILS
MAL
കോഴിക്കോട് രണ്ടു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു
backup
January 31 2024 | 08:01 AM
കോഴിക്കോട് രണ്ടു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: വടകരയിൽ ഛർദിയെ തുടർന്ന് രണ്ട് വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകൾ ഇവ ആണ് മരിച്ചത്. ഛർദിച്ചശേഷം കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."