HOME
DETAILS
MAL
റെവിറ്റ് ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സ്
backup
February 01 2024 | 03:02 AM
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ (സി.ഇ.ടി) കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് വേണ്ടിയുള്ള 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റെവിറ്റ് ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക്: 9446464673, 7012884675
റെവിറ്റ് ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."