HOME
DETAILS
MAL
ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് ഭാരതരത്‌ന
backup
February 03 2024 | 06:02 AM
ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് ഭാരതരത്‌ന
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനിക്ക് ഭാരതരത്!ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
I am very happy to share that Shri LK Advani Ji will be conferred the Bharat Ratna. I also spoke to him and congratulated him on being conferred this honour. One of the most respected statesmen of our times, his contribution to the development of India is monumental. His is a… pic.twitter.com/Ya78qjJbPK
— Narendra Modi (@narendramodi) February 3, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."