HOME
DETAILS
MAL
സാങ്കേതിക സര്‍വ്വകലാശാല (കെ.ടി.യു); ഓണേഴ്‌സ് പരീക്ഷ മാര്‍ച്ച് രണ്ടിലേക്ക് മാറ്റി
backup
February 03 2024 | 07:02 AM
സാങ്കേതിക സര്‍വ്വകലാശാല (കെ.ടി.യു); ഓണേഴ്‌സ് പരീക്ഷ മാര്‍ച്ച് രണ്ടിലേക്ക് മാറ്റി
തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല (കെ.ടി.യു) 17ന് നടത്താനിരുന്ന ബിടെക് 5, 7 സെമസ്റ്റര്‍ ഓണേഴ്‌സ് പരീക്ഷകള്‍ മാര്‍ച്ച് രണ്ടിലേക്ക് മാറ്റി. ടെക് ഫെസ്റ്റും, കെറ്റ്‌കോണും 16,17,18 തീയതികളില്‍ നടക്കുന്നതാണ് കാരണം.
മാത്രമല്ല ഇന്നവേറ്റീവ് സ്റ്റുഡന്റ് പ്രോജക്ടിലേക്കുള്ള (2023-24) സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാനുള്ള സമയം ഈ മാസം 7 വരെയും നീട്ടി.
കോളജുകള്‍ക്ക് പ്രസക്തി പരിശോധിച്ച് പരമാവധി 10 പ്രോജക്ടുകള്‍ സമര്‍പ്പിക്കാം. വിശദാംശങ്ങളും അപേക്ഷാ ഫോമും കെടിയും വെബ്‌സൈറ്റില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."