HOME
DETAILS
MAL
കോട്ടയത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു
backup
February 04 2024 | 13:02 PM
കോട്ടയത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു
കോട്ടയം: പാക്കില്‍ പവര്‍ഹൗസ് ജങ്ഷന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പള്ളം സ്വദേശി ജോഷ്വോ (17) ആണ് മരിച്ചത്. സുഹൃത്ത് ചെട്ടികുന്ന സ്വദേശി അബിയേലിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."