HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എസ് ദേശീയ സമ്മേളനം കൊല്‍ക്കത്തയില്‍
backup
February 04 2024 | 17:02 PM
കോഴിക്കോട്: എസ്.കെ.എസ്.എസ്.എസ് ദേശീയ സമ്മേളനം 2024 ഒക്ടോബര്‍ 5, 6 തിയ്യതികളില്‍ കൊല്‍ക്കത്തയില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ
സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
എസ്.കെ.എസ്.എസ്.എസ് ദേശീയ സമ്മേളനം കൊല്‍ക്കത്തയില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."