HOME
DETAILS
MAL
കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖി; അവസാനിപ്പിച്ചത് 48 വര്‍ഷത്തെ ബന്ധം
backup
February 08 2024 | 07:02 AM
കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖി; അവസാനിപ്പിച്ചത് 48 വര്‍ഷത്തെ ബന്ധം
മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രിയും മുംബൈ റീജനല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനുമായ ബാബാ സിദ്ദിഖി പാര്‍ട്ടി വിട്ടു. ഇതോടെ നീണ്ട 48 വര്‍ഷക്കാലത്തെ കോണ്‍ഗ്രസിനൊപ്പമുള്ള യാത്രയാണ് അദ്ദേഹം അവസാനിപ്പിച്ചത്.
രാവിലെ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. ഈ ഘട്ടത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ പറയണമെന്നുണ്ടെങ്കിലും ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നതിനാല്‍ അതിന് മുതിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."