HOME
DETAILS

ആർ വി അലി മുസ്‌ലിയാർ ഒന്നാം ആണ്ടനുസ്മരണം ഇന്ന്

  
backup
February 09 2024 | 14:02 PM

rv-ali-musliar-1st-anniversary-today

അജ്‌മാൻ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക ഘടകങ്ങളിലെ നിറ സാന്നിധ്യവും അജ്മാനിലേ ആത്മീയ നേതൃത്വവുമായിരുന്ന ആർ വി അലി മുസ്‌ലിയാർ ഒന്നാം ആണ്ടനുസ്മരണവും പ്രാർത്ഥന സദസ്സും ഇന്ന് അജ്‌മാൻ ഉമ്മുൽ മുഹ്മിനീൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ഖബർ സിയാറത്തിനു യു എ ഇ എസ് കെ എസ് എസ് എഫ് നാഷണൽ പ്രസിഡന്റ്‌ സയ്യിദ് ശുഹൈബ് തങ്ങൾ നേതൃത്വം നൽകും രാത്രി 8.30 നു പ്രാർത്ഥന സദസ്സും അനുസ്മരണവും നടക്കും ദിക്ർ മജ്‌ലിസിനു മുഹമ്മദ്‌ മദനി നേതൃത്വം നൽകും.


സയ്യിദ് ശുഹൈബ് തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ഉത്ഘാടനവും പ്രാർത്ഥന സദസ്സിന് നേതൃത്വവും നൽകും സിദ്ധീഖ്‌ ദാരിമി ബക്കളം അനുസ്മരണ പ്രഭാഷണം നടത്തും സുന്നി സെന്റർ പ്രസിഡന്റ്‌ അലവി കുട്ടി ഫൈസി, ഹാഫിസ് അബ്ദുൽ ഹലിം ഉസ്താദ്,നാസർ സുവൈദി മദ്റസ സദർ മുഅല്ലിം അബ്ദുൽ കരീം ഫൈസി കെ എം സി സി പ്രസിഡന്റ്‌ ഫൈസൽ കരീം, നൗഷാദലി ഫൈസി, സൂപ്പി പാതിരപ്പറ്റ, മൂസ ഹാജി,അബ്ദുൽ കരീം ഹുദവി, അബ്ദുൽ ഖാദർ മാഞ്ചേരി,ഇബ്രാഹിം കുട്ടി, റിയാസ് കാക്കയങ്ങാട്, ഇസ്മായിൽ എമിറേറ്റ്സ്,അബൂബക്കർ ഹുദവി,ഇബ്രാഹിം അൽ ഷാബ്,അബ്ദുൽ റസാഖ്‌ മാഞ്ചേരി, നിയാസ് അലി പ്രസംഗിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രചോദന മലയാളി സമാജം മസ്‌ക്കത്ത് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  2 months ago
No Image

ഡൽഹി സിആർപിഎഫ് സ്കൂൾ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

National
  •  2 months ago
No Image

പ്ലാസ്റ്റിക് പാത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിര്‍ദേശവുമായി ദുബൈ

uae
  •  2 months ago
No Image

ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി

Kerala
  •  2 months ago
No Image

23വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: നാളെ 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എം.സി റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ സുപ്രധാന നീക്കം; വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫ്ലൈഓവർ ടെണ്ടറിന് അനുമതി

Kerala
  •  2 months ago
No Image

'അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദീഖ്

Kerala
  •  2 months ago
No Image

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലിസ്, കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago