HOME
DETAILS

പ്രചോദന മലയാളി സമാജം മസ്‌ക്കത്ത് ഓണാഘോഷം സംഘടിപ്പിച്ചു

  
October 21, 2024 | 3:11 PM

Inspire Malayalee Samajam Muscat organized Onagosh

മസ്കത്ത്: പ്രചോദന മലയാളി സമാജം മസ്‌ക്കത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം - 2024 സംഘടിപ്പിച്ചു. സ്റ്റാർ ഓഫ് കൊച്ചിനിൽ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടന്നു.  വള്ളപ്പാട്ടിന്റെയും , താലപ്പൊലിയുടെയും അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളിപ്പും, അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷത്തിന് നിറമേകി.  പ്രസിഡന്റ് ശ്രീമതി അപർണ്ണ വിജയന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ രക്ഷാധികാരി ശ്രീ സദാനന്ദൻ എടപ്പാൾ ഓണസന്ദേശം നൽകി. വൈസ് പ്രസിഡന്റ് ശ്രീ അമർ സാർ, അജിത് കുമാർ എന്നിവർ ആശംസകൾ നേർന്നു സെക്രട്ടറി നിഷാ പ്രഭാകരൻ സ്വാഗതവും ജോയിൻ സെക്രട്ടറി വിനീത ബിനു നന്ദിയും പറഞ്ഞു.  പ്രസ്തുത ചടങ്ങിൽ കഴിഞ്ഞ എസ് എസ്‌ എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ മൊമെന്റോ നൽകി ആദരിച്ചു. അംഗങ്ങൾ അവതരിപ്പിച്ച   തിരുവാതിര ആഘോഷ പരിപ്പാടികൾക്ക് മാറ്റ് കൂട്ടി വിഭവസമൃദ്ധമായ ഓണസ്സദ്യക്കു ശേഷം നടന്ന അംഗങ്ങളുടെ ആവേശകരമായ വടംവലി മത്സരത്തോടു കൂടി ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  a day ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  a day ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  a day ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  a day ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  a day ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  a day ago