HOME
DETAILS

കൊച്ചിയില്‍ സീസണിലെ ആദ്യ പരാജയം; പഞ്ചാബിനോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

  
backup
February 12 2024 | 16:02 PM

blasters-punjab-football-kochi-kaloo

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്.സിയോടും തോല്‍വി ഏറ്റുവാങ്ങി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരു ഗോളിന് പകരമായി മൂന്ന് ഗോളുകളാണ് വഴങ്ങേണ്ടി വന്നത്.

പഞ്ചാബ് താരം വില്‍മര്‍ ജോര്‍ദാന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടിതെറ്റിച്ചത്. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് മൂന്ന് ഗോളുകള്‍ വഴങ്ങി കൊമ്പന്‍മാര്‍ തോറ്റമ്പിയത്.

കളിയുടെ 39ാം മിനിറ്റില്‍ പ്രതിരോധ താരം മിലോസ് ഡ്രിനിസിച് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. എന്നാല്‍ 42ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാന്റെ ഗോളിലൂടെ പഞ്ചാബ് ഒപ്പമെത്തി.രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകള്‍ പഞ്ചാബ് വലയിലാക്കിയത്. 61ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ വില്‍മര്‍ ലീഡ് സമ്മാനിച്ചു. ഒടുവില്‍ 88ാം മിനിറ്റില്‍ വഴങ്ങിയ പെനാല്‍റ്റിയും ബ്ലാസ്റ്റേഴ്‌സിനു വിനയായി. കിക്കെടുത്ത ലുക മാസന്റെ കൃത്യം ഷോട്ട് വലയില്‍.

സീസണില്‍ ടീം വഴങ്ങുന്ന നാലാം തോല്‍വിയാണിത്. തുടരെ രണ്ട് മത്സരങ്ങളായി ബ്ലാസ്‌റ്റേഴ്‌സ് തോല്‍ക്കുന്നു. നിലവില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

പട്ടികയില്‍ ഭീഷണിയായി മോഹന്‍ ബഗാനും മുംബൈ സിറ്റിയും നില്‍ക്കുന്നു. ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ രണ്ട് മത്സരം കുറച്ചു കളിച്ച ഇരു ടീമുകളും അടുത്ത രണ്ട് മത്സരവും വിജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കും. കൊമ്പന്‍മാര്‍ അഞ്ചിലേക്ക് ഇറങ്ങേണ്ടി വരും.

പഞ്ചാബിനോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് സർക്കാർ അടച്ചുപൂട്ടൽ: യുഎഇ - യുഎസ് വിമാനങ്ങൾക്ക് തടസ്സം നേരിട്ടിട്ടില്ലെന്ന് എമിറേറ്റ്സും, എത്തിഹാദും

uae
  •  5 days ago
No Image

'പറ്റിപ്പോയതാ സാറേ... ഒരു ക്വാര്‍ട്ടറാ കഴിച്ചേ' -കോയമ്പത്തൂര്‍ ഫാസ്റ്റില്‍ കാല് നിലത്തുറയ്ക്കാത്ത കണ്ടക്ടറെ കൈയോടെ പിടികൂടി വിജിലന്‍സ് 

Kerala
  •  5 days ago
No Image

തോല്‍പിക്കാനാവില്ല...; ഗസ്സയിലേക്ക് വീണ്ടും ഫ്ലോട്ടില്ലകള്‍, അവരേയും കസ്റ്റഡിയിലെടുത്ത് ഇസ്‌റാഈല്‍

International
  •  5 days ago
No Image

ഫുട്ബോളിൽ നിന്നും എപ്പോൾ വിരമിക്കും? വമ്പൻ അപ്‌ഡേറ്റുമായി റൊണാൾഡോ

Football
  •  5 days ago
No Image

കൈപൊള്ളും പൊന്ന്; ദുബൈയിൽ ഇന്നും സ്വർണവില ഉയർന്നു

uae
  •  5 days ago
No Image

കാണാതായ കുട്ടിയുടെ മൃതദേഹം പള്ളിക്കുളത്തില്‍ നിന്നു കണ്ടെത്തി ; ചെരിപ്പും ഫോണും കുളത്തിനു സമീപം

Kerala
  •  5 days ago
No Image

Toda'y UAE Market: യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി വില ഇങ്ങനെ; ദിര്‍ഹം - രൂപ വിനിമയ നിരക്കും പരിശോധിക്കാം

uae
  •  5 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം

Cricket
  •  5 days ago
No Image

ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | Indian Rupee Value on October 08

Economy
  •  5 days ago
No Image

ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 16 പേര്‍ക്ക് ദാരുണാന്ത്യം 

National
  •  5 days ago