HOME
DETAILS

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കർശനമായ നടപടികളുമായി പോലീസ്

  
backup
February 17 2024 | 15:02 PM

police-to-take-strict-action-against-illegally-modified-vehicle

റാസ് അൽ ഖൈമ:അനധികൃതമായി എഞ്ചിൻ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നിയമനടപടികൾ ശക്തമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. ലൈസൻസ് പ്ലേറ്റുകൾ ഇല്ലാത്ത വാഹനങ്ങൾക്കെതിരെയും പോലീസ് നിയമനടപടികൾ കർശനമാക്കിയിട്ടുണ്ട്.

 

 

 

 

ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ റാസ് അൽ ഖൈമ പോലീസ് ട്രാഫിക്സ് ആൻഡ് പട്രോൾസ് വിഭാഗം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അനധികൃതമായി എഞ്ചിൻ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

 

 

 

 

അനധികൃതമായി എഞ്ചിൻ രൂപമാറ്റം വരുത്തിയ 247 വാഹനങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നിയമനടപടികൾ സ്വീകരിച്ചതായി റാസ് അൽ ഖൈമ പോലീസ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ആൻഡ് കണ്ട്രോൾ ഡിപ്പാർട്മെന്റ് തലവൻ മേജർ ഖാലിദ് അൽ ഷംസി വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾക്ക് 1000 ദിർഹം പിഴ, 12 ട്രാഫിക് ബ്ലാക്ക് പോയിന്റ് എന്നിവ ചുമത്തിയതായും, ഈ വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത 42 വാഹനങ്ങൾക്കെതിരെ ഇതേ കാലയളവിൽ നിയമനടപടി സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇത്തരം വാഹനങ്ങൾക്ക് 3000 ദിർഹം പിഴ, 23 ട്രാഫിക് ബ്ലാക്ക് പോയിന്റ് എന്നിവ ചുമത്തിയതായും, ഈ വാഹനങ്ങൾ 90 ദിവസത്തേക്ക് പിടിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights:Police to take strict action against illegally modified vehicles



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago