HOME
DETAILS

കാര്‍ ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു; കാസര്‍കോട് രണ്ടു മരണം

  
backup
February 18 2024 | 03:02 AM

two-deaths-in-kasaragod-car-accident-news123

കാര്‍ ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു; കാസര്‍കോട് രണ്ടു മരണം

കാസര്‍കോട്: കാഞ്ഞങ്ങാട് ദേശീയപാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് രണ്ടുമരണം. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തായന്നൂര്‍ ചെരളത്തെ രഘുനാഥ്, തായന്നൂര്‍ തേറം കല്ലിലെ രാജേഷ് എന്നിവരാണ് മരിച്ചത്. പെരിയ കേന്ദ്രസര്‍വകലാശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

വയനാട്ട് കുലവന്‍ മഹോത്സവത്തില്‍ പങ്കെടുത്ത് തായന്നൂരിലെ വീട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ദേശീയപാതയില്‍ ഡിവൈഡറില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ടു തൊട്ടടുത്ത വലിയ കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായന്നൂര്‍ സ്വദേശികളായ രാഹുല്‍, രാജേഷ് എന്നിവരാണ് ആശുപത്രിയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  25 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago