HOME
DETAILS

ഐആര്‍സിടിസി-യില്‍ പരീക്ഷ ഇല്ലാതെ ജോലി; അപ്രന്റീസ് ട്രെയിനിങ്ങില്‍ റിക്രൂട്ട്‌മെന്റ്; ഓണ്‍ലൈനായി അപേക്ഷിക്കാം

  
backup
February 20 2024 | 10:02 AM

job-in-irctc-without-exam-recruitment-in-apprentice-training-apply-online

ഐആര്‍സിടിസി-യില്‍ പരീക്ഷ ഇല്ലാതെ ജോലി; അപ്രന്റീസ് ട്രെയിനിങ്ങില്‍ റിക്രൂട്ട്‌മെന്റ്; ഓണ്‍ലൈനായി അപേക്ഷിക്കാം

ഇന്ത്യന്‍ റെയില്‍വേയില്‍ വിവിധ പോസ്റ്റുകളില്‍ അപ്രിന്റീസ് ട്രെയിനി റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ- കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ്, ഹ്യൂമന്‍ റിസോഴ്‌സ്- ട്രെയിനിങ്, മീഡിയ കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് IRCTCയില്‍ പരീക്ഷ ഇല്ലാതെ ആകെ 36 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 27നകം അപേക്ഷിക്കണം.

തസ്തിക& ഒഴിവ്
ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, എക്‌സിക്യുട്ടീവ്, ഹ്യൂമന്‍ റിസോഴ്‌സ് ട്രെയിനിങ്, മീഡിയ കോര്‍ഡിനേറ്റര്‍ നിയമനങ്ങള്‍.

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് = 29, എക്‌സിക്യൂട്ടീവ് (Procurement) = 02, എക്‌സിക്യൂട്ടീവ് (എച്ച്.ആര്‍)= 03, ഹ്യൂമന്‍ റിസോഴ്‌സ്- ട്രെയിനിങ്= 01, മീഡിയ കോര്‍ഡിനേറ്റര്‍= 01 എന്നിങ്ങനെ 36 ഒഴിവുകള്‍.

പ്രായപരിധി
15 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് വയസിളവുണ്ട്.

യോഗ്യത
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്
മെട്രിക്കുലേഷന്‍ & ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.

എക്‌സിക്യുട്ടീവ് (Procurement)
കോമേഴ്‌സ്/ പ്ലൈ ചെയിന്‍/ അല്ലെങ്കില്‍ സമാനമായ സി.എ ഇന്റര്‍ ബിരുദം.

എക്‌സിക്യൂട്ടീവ് (എച്ച്.ആര്‍)
ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

ഹ്യൂമന്‍ റിസോഴ്‌സ്- ട്രെയിനിങ്
ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

മീഡിയ കോര്‍ഡിനേറ്റര്‍
ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://www.apprenticeshipindia.gov.in/

വെബ്‌സൈറ്റ് വഴി ഫെബ്രുവരി 27 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  11 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  11 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago