HOME
DETAILS

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി വയനാട്ടിലേക്ക്; ഭൂപേന്ദര്‍ യാദവ് എത്തുക നാളെ

  
backup
February 20 2024 | 13:02 PM

union-forest-minister-bhupender-yadav-tomorrow-visit-wayana

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് നാളെ വയനാട്ടിലെത്തും. വയനാട്ടില്‍ തുടരെയുണ്ടാകുന്ന വന്യ ജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി നാളെ വയനാട്ടിലെത്തുക. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഭൂപേന്ദര്‍ യാദവ് ജില്ലയിലേക്ക് എത്തുന്നത്.വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി, സംസ്ഥാനത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേര്‍ക്കും. നേരത്തെ

പ്രശ്‌നപരിഹാരത്തിന് കേന്ദ്ര ഇടപെടല്‍ ആവശ്യമാണെന്ന് സംസ്ഥാന വനം മന്ത്രി പറഞ്ഞിരുന്നു. ജനങ്ങളുടെ സുരക്ഷക്കും സ്വത്തിനും വന്യമൃഗ ആക്രമണം ഭീഷണിയായ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി സമഗ്ര പദ്ധതി രൂപീകരിക്കണമെന്ന് വയനാട് എം.പിയായ രാഹുല്‍ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago