HOME
DETAILS
MAL
വട്ടംകുളം പ്രവാസി സംഗമം 25ന് അജ്മാനില്‍
backup
February 21 2024 | 16:02 PM
അജ്മാന്‍: മലപ്പുറം വട്ടംകുളം പ്രവാസി സംഗമം ഫെബ്രുവരി 25ന് അജ്മാന്‍ യാകോബ്‌സ് വില്ലേജ് ഫാമില്‍. ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിവിധ പരിപാടികളോടെയാണ് സംഗമം ഒരുക്കുക. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും
സംഘാടകര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഇരുനൂറിലേറെ പേര്‍ പങ്കെടുക്കും. ഇതാദ്യമായാണ് യുഎഇയില്‍ വട്ടംകുളത്തുകാരുടെ വിപുലമായ സംഗമം ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."