HOME
DETAILS
MAL
അന്തിക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
backup
February 24 2024 | 13:02 PM
പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
തൃശൂര്‍: അന്തിക്കാടി വാക്കരയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനെത്തിയതായിരുന്നു ആല്‍വിന്‍. നീന്താന്‍ ഉപയോഗിച്ച ട്യൂബ് മറിഞ്ഞ് വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."