HOME
DETAILS
MAL
ഒന്നര ലക്ഷം കവര്‍ന്ന പ്രതി പിടിയില്‍
backup
August 17 2016 | 19:08 PM
മൂവാറ്റുപുഴ: പട്ടാപകല്‍ ആധാരം എഴുത്ത് ഓഫീസില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്ന പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. വലമ്പൂര്‍ ചീനിക്കുഴിയില്‍ റേഷന്‍കടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന സുരേഷ് കുമാര്‍(ഡ്രാക്കുള സുരേഷ്-35)നെയാണ് മുവാറ്റുപുഴ സി.ഐ സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണ സംഘം അറസ്റ്റ് ചെയ്തത്.
അന്വോഷണ സംഘത്തില്‍ എസ്.ഐ എ അനൂപ് കുമാര്‍, ഗ്രേഡ് എസ്.ഐ വിജയന്‍, ഗ്രേഡ് അസിസ്റ്റന്റ് എസ്.ഐമാരായ ഇ.ആര്‍ സുരേഷ്‌കുമാര്‍, കെ.കെ രാജേഷ് എന്നിവരുമുïായിരുന്നു. മുവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."