HOME
DETAILS
MAL
കുസാറ്റില്‍ 3 ഡി പ്രിന്റിങ് തൊഴിലധിഷ്ഠിത കോഴ്സുകള്‍ മാര്‍ച്ച് 3 മുതല്‍
backup
February 29 2024 | 02:02 AM
കുസാറ്റില്‍ 3 ഡി പ്രിന്റിങ് തൊഴിലധിഷ്ഠിത കോഴ്സുകള്‍ മാര്‍ച്ച് 3 മുതല്‍
കൊച്ചി: കുസാറ്റ് കാഡ്/ക്യാം സെന്ററില്‍ കംപ്യൂട്ടര്‍ 3ഡി മോഡലിങ് ആന്‍ഡ് 3ഡി പ്രിന്റിങ് (ഓട്ടോ കാഡ് ബെയിസിക്സ്), സെക്ച്ച് അപ്പ്, CURA എന്നീ സോഫ്റ്റ്വെയറുകളില് രണ്ടു മാസത്തെ ഹ്രസ്വകാല പരിശീലന ക്ലാസുകള്‍ മാര്‍ച്ച് 3ന് ആരംഭിക്കും. അപേക്ഷാ ഫോമും സൗജന്യ പ്രോസ്പെക്ടസും www.cusat.ac.in എന്ന വെബ്സൈറ്റിലും കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ഓള്‍ഡ് ബ്ലോക്കിലുള്ള കാഡ് സെന്ററിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04842862616, 7306061646.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."