HOME
DETAILS

കര്‍ഷക നിയമങ്ങള്‍ക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്രസര്‍ക്കാരിന് അയക്കാന്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി

  
backup
January 02 2021 | 16:01 PM

546451231231231

 

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്ര സര്‍ക്കാരിന് അയക്കാന്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.

പ്രമേയം തന്റെ കൈവശം ലഭിച്ചില്ലെന്നു കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍, നിയമസഭ പാസാക്കുന്ന പ്രമേയങ്ങള്‍ ഗവര്‍ണര്‍ വഴിയല്ല കേന്ദ്ര സര്‍ക്കാരിനു കൈമാറുന്നത്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ മാത്രമാണ് ഗവര്‍ണറുടെ അംഗീകാരത്തോടെ കേന്ദ്ര സര്‍ക്കാരിനു കൈമാറുന്നത്.

കാര്‍ഷിക പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേത നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടു ഗവര്‍ണറും സര്‍ക്കാരുമായി ഇടഞ്ഞിരുന്നു. ഡിസംബര്‍ 23നു നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ അനുവദിച്ചില്ല.

സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് അനുമതി നല്‍കാതിരുന്നത്. തുടര്‍ന്ന് വീണ്ടും മന്ത്രിസഭ ചേര്‍ന്നു 31നു വീണ്ടും സമ്മേളനം ചേരാന്‍ ശിപാര്‍ശ നല്‍കുകയും ഗവര്‍ണര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago