HOME
DETAILS

കാവനൂരില്‍ ഭരണസമിതിക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിന്

  
backup
August 17 2016 | 21:08 PM

%e0%b4%95%e0%b4%be%e0%b4%b5%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-2


കാവനൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള കാവനൂര്‍ ഗ്രാമപഞ്ചായത്തു ഭരണസമിതിെക്കതിരേ യു.ഡി.എഫ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഭരണസമിതിയുടെ വാര്‍ഷിക വികസന ഫണ്ടുകളില്‍ സ്വജനപക്ഷപാതം ആരോപിച്ചാണ് യു.ഡി.എഫ് സമരത്തിനൊരുങ്ങുന്നത്.
ഭരണപക്ഷത്തിന്റെ വാര്‍ഷിക വികസന ഫണ്ടുകള്‍ വകയിരുത്തിയതില്‍ എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍ക്ക് 18 ലക്ഷം മുതല്‍ 27.5 ലക്ഷം വരെ വകയിരുത്തിയപ്പോള്‍   യു.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍ക്ക് 10 മുതല്‍ 16 ലക്ഷം വരെയാണു വകയിരുത്തിയത്. യു.ഡി.എഫ് വാര്‍ഡുകള്‍ക്ക് വകയിരുത്തിയ ഫണ്ടുകളില്‍ ചിലത് ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത ഫണ്ടുകളാണെന്നും പ്രതിപക്ഷത്തിനു പരാതിയുണ്ട്.
എന്നാല്‍ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനെ സഹായിക്കുന്ന സ്വതന്ത്ര അംഗവും വൈസ് പ്രസിഡന്റുമായ കെ.അഹമ്മദാജിയുടെ വാര്‍ഡിലേക്ക്  17 ലക്ഷം രൂപയേ വകയിരുത്തിയുള്ളൂ എന്നതും സി.പി.എം ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിനുള്ള വലിയ ഉദാഹരണമാണെന്നു യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.
യോഗത്തില്‍ യു.ഡി.എഫ് പഞ്ചായത്ത് നേതാക്കളായ കെ.ഉമ്മര്‍, ടി.ബാലസുബ്രഹ്മണ്യന്‍, പി.വി ഉസ്മാന്‍, വി.ഹംസ, കെ.ശരീഫ്, കെ.വി കരിം, ടി. റിഫ്‌ന ഇബ്രാഹിം, കെ.പി റംല,  ഖദീജ മുസ്തഫ, ധനേഷ്, ആമിന,  പാത്തുമ്മ ഉമ്മര്‍  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago