ADVERTISEMENT
HOME
DETAILS
MAL
ധര്‍ണയും കലക്ടറേറ്റ് മാര്‍ച്ചും നടത്തും
ADVERTISEMENT
backup
August 17 2016 | 23:08 PM
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്ക്കതിരേ സെപ്റ്റംബര്‍ രണ്ടിന് സെറ്റോയുടെ (സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന്) ആഭിമുഖ്യത്തില്‍ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന് മുന്നോടിയായി 20ന് വൈകിട്ട് പബ്ലിക് ലൈബ്രറിക്ക് സമീപം സായാഹ്ന ധര്‍ണ നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കണ്‍വീനര്‍ എന്‍. ശ്യാംകുമാര്‍, എന്‍.ജി.ഒ അസോസിയേഷന് വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി, കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.കെ അരവിന്ദന്, എ.എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍, ഇ. ഷമീല്‍ (കെ.പി.ഇ.ഒ) പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• a minute agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• 8 minutes agoതമിഴ്നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന് കുറ്റം സമ്മതിച്ചു
Kerala
• 14 minutes agoകുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• 27 minutes agoഅബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• an hour agoപട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• an hour agoദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• an hour agoപൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Kerala
• an hour agoകറന്റ് അഫയേഴ്സ്-13-10-2024
PSC/UPSC
• 2 hours agoഎസ്എഫ്ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ
Kerala
• 2 hours agoADVERTISEMENT