HOME
DETAILS

കാരുണ്യപാതയില്‍ രണ്ടു ബസുകള്‍

  
backup
August 17, 2016 | 11:43 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ac%e0%b4%b8





കേളകം: ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ കീഴല്ലൂര്‍ കുറ്റിക്കരയിലെ സി.എം വിനോദ് കുമാറിന്റെ ചികിത്സയ്ക്കു ഫണ്ട് കണ്ടെത്തുന്നതിനായി രണ്ടു ബസുകള്‍ ഇന്നലെ സര്‍വിസ് നടത്തി. ഇന്ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയനാവുന്ന വിനോദ് കുമാറിനു കൈത്താങ്ങായാണു കാരുണ്യപാതയില്‍ രണ്ടു ബസുകള്‍ സര്‍വിസ് നടത്തിയത്. കുറ്റിക്കരയിലെ ഇ സുകുമാരന്റെ ഉടമസ്ഥതയിലുള്ള എസ്.ആര്‍ ഗ്രൂപ്പില്‍പ്പെട്ട കൊട്ടിയൂര്‍, പേരാവൂര്‍, ഇരിട്ടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന അര്‍ജുന്‍ ബസും മാട്ടറ, ഇരിട്ടി, മട്ടന്നൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സിറ്റി ബോയ് ബസുമാണു കാരുണ്യ സര്‍വീസ് നടത്തി മാതൃകയായത്. മാട്ടറയില്‍ സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യനും കൊട്ടിയൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരനും കാരുണ്യ സര്‍വിസ് ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി 

Kerala
  •  a month ago
No Image

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ശിപാര്‍ശക്ക് പി.എസ്.സി അംഗീകാരം; നവംബര്‍ 30 വരെ നീട്ടി ഔദ്യോഗിക ഉത്തരവ്; മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം 

Kerala
  •  a month ago
No Image

ബഹുഭാരത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണം; ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍ 

National
  •  a month ago
No Image

വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം: ഐ.എൻ.എൽ

latest
  •  a month ago
No Image

ഇന്ധനവില വർധനവ്: 'മോദി പിടിച്ചുപറി നിർത്തുന്നില്ല'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

National
  •  a month ago
No Image

മലയിടം തുരുത്ത് ഉന്നതി ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല’; സർക്കാരിന് രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

National
  •  a month ago
No Image

 വീഴ്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലേ?..:  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

Kerala
  •  a month ago
No Image

കാസർകോട് യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സ്വർണം ചോദിച്ച് നിരന്തര പീഡനം, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

വാഹന മോഡിഫിക്കേഷന്‍; റിപ്പോര്‍ട്ട് വേഗത്തിലാക്കി എം.വി.ഡി

Kerala
  •  a month ago