HOME
DETAILS

യു.പി: യോഗി അയോധ്യയിൽ മത്സരിക്കും

  
backup
January 14, 2022 | 5:07 AM

78527982-2


300 പേരുടെ പട്ടിക തയാറാക്കി ബി.ജെ.പി
തിരച്ചടി ഭയന്ന് ദലിത്, പിന്നോക്ക
വിഭാഗങ്ങൾക്ക്
നൂറിലേറെ സീറ്റുകൾ
ലഖ്‌നൗ
ഉത്തർപ്രദേശിൽ കനത്ത തിരിച്ചടി നേരിടുന്നതിനിടെ 300 സ്ഥാനാർഥികളെ തീരുമാനിച്ച് ബി.ജെ.പി. 403 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. പാർട്ടി തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ 90 ദലിതരും ഇടംനേടിയിട്ടുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ സ്ഥാനാർഥിയാകും. ബി.ജെ.പിയും സമാജ് വാദി പാർട്ടിയും തങ്ങളുടെ സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമ രൂപം നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം മൂന്ന് ഒ.ബി.സി മന്ത്രിമാർ ഉൾപ്പെടെ എട്ട് എം.എൽ.എമാർ രാജിവച്ച സാഹചര്യത്തിൽ ബി.ജെ.പി ദലിത്, ഒ.ബി.സി വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള നീക്കത്തിലാണ്. 300 പേരടങ്ങുന്ന സ്ഥാനാർഥിപ്പട്ടിക പൂർത്തിയായെന്നും ഇതിൽ 90 പേർ ദലിത് വിഭാഗത്തിൽനിന്നാണെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി എസ്.സി മിശ്ര പറഞ്ഞു.
ശേഷിക്കുന്ന പട്ടികയിലും ദലിത്, ഒ.ബി.സി വിഭാഗത്തിന് കൂടുതൽ പ്രാതിനിധ്യമുണ്ടാകുമെന്ന് അദ്ദേഹം സൂചന നൽകി. ബ്രാഹ്മണർ, മുസ്്‌ലിംകൾ എന്നിവർക്കും പട്ടികയിൽ കൂടുതൽ പ്രാധാന്യം നൽകാനാണ് നീക്കം. ജനുവരി 15ന് ശേഷം ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കും. മായാവതി ബി.എസ്.പി സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ 20 ശതമാനം വോട്ടർമാർ ദലിതുകളും 13 ശതമാനം ബ്രാഹ്മണരുമാണ്. മുസ്്‌ലിം വോട്ടർമാർ 20 ശതമാനമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വിന്റർ സീസണ് തുടക്കമായി; കിഴക്കൻ ആകാശത്ത് 'ഇക്ലീൽ അൽ അഖ്‌റബ്' ഉദിച്ചുയർന്നു

uae
  •  20 hours ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  21 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  21 hours ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  21 hours ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  a day ago
No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  a day ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  a day ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  a day ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  a day ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago