ADVERTISEMENT
HOME
DETAILS
MAL
സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
ADVERTISEMENT
backup
August 18 2016 | 00:08 AM
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ത്രവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും നന്മ സ്റ്റോറുകളും മൊബൈല്‍ ത്രിവേണി സ്റ്റോറുകളും പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കേരള കണ്‍സ്യൂമര്‍ഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ചും ധര്‍ണയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. കെ.എസ് ശ്രീരഞ്ജന്, എം.എ പത്മകുമാര്‍, ചെറുവയ്ക്കല്‍ പത്മകുമാര്‍, ജയചന്ദ്രന്, എസ്.വൈ വിജില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.എസ് അജിത് കുമാര്‍, ജെ. ഫ്രെഡ്ഡി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala
• 6 minutes agoമദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്
Kerala
• 10 minutes agoഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• 23 minutes agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• 44 minutes agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• an hour agoതമിഴ്നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന് കുറ്റം സമ്മതിച്ചു
Kerala
• an hour agoകുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• an hour agoഅബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• 2 hours agoപട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• 2 hours agoദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• 2 hours agoADVERTISEMENT