HOME
DETAILS

200 മീറ്ററില്‍ ബോള്‍ട്ട് ഉള്ളില്‍; ഗാട്‌ലിനും ബ്ലേക്കും പുറത്ത്

  
backup
August 18 2016 | 03:08 AM

200-%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%89%e0%b4%b3

റിയോ ഡി ജനീറോ: റിയോയില്‍ പുരുഷവിഭാഗം 200 മീറ്റര്‍ സെമിയില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഫൈനല്‍ യോഗ്യത നേടി. രണ്ടാം ഹീറ്റ്‌സില്‍ ഒന്നാമനായാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. 19.78 സെക്കന്‍ഡ് കൊണ്ടാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. അതേ സമയം അമേരിക്കന്‍ താരവും ബോള്‍ട്ടിന്റെ പ്രധാന എതിരാളിയുമായ ജസ്റ്റിന്‍ ഗാട്‌ലിനും ജമൈക്കയുടെ താരമായ യൊഹാന്‍ ബ്ലേക്കും മല്‍സരത്തില്‍ നിന്ന് പുറത്തായി. ഗാട്‌ലിന്‍ മൂന്നാം ഹീറ്റ്‌സില്‍ മൂന്നാമതായും ബ്ലേക്ക് ആറാമതായുമാണ് ഫിനിഷ് ചെയ്തത്.

വനിതകളുടെ 200 മീറ്ററില്‍ ജമൈക്കയുടെ എലൈന്‍ തോംസണിന് സ്വര്‍ണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ പുറത്ത്! തന്റെ ടീമിലെ അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് മാഴ്സലോ

Football
  •  2 months ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ

Kerala
  •  2 months ago
No Image

നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍

Kerala
  •  2 months ago
No Image

46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര

Cricket
  •  2 months ago
No Image

ചിറ്റോർഗഡ് സർക്കാർ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തി; അറസ്റ്റിൽ

National
  •  2 months ago
No Image

പൊലിസ് ചമഞ്ഞ് 45,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ചു; യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി

uae
  •  2 months ago
No Image

വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ

Cricket
  •  2 months ago
No Image

‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ

Kerala
  •  2 months ago
No Image

മെസിയും യമാലും നേർക്കുനേർ! കിരീടപ്പോരാട്ടം ഒരുങ്ങുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത് 

Football
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ സിറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍

qatar
  •  2 months ago