HOME
DETAILS

വാളയാര്‍ ചെക്‌പോസ്റ്റില്‍ തച്ചങ്കരിയുടെ മിന്നല്‍പരിശോധന; ലക്ഷങ്ങളുടെ വെട്ടിപ്പ് പിടികൂടി

  
backup
August 18, 2016 | 5:50 AM

%e0%b4%b5%e0%b4%be%e0%b4%b3%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ മിന്നല്‍ പരിശോധന. ചെക്‌പോസ്റ്റിലെ അഴിമതി കണ്ടെത്താന്‍ അര്‍ധരാത്രിയിലാണ് തച്ചങ്കരിയുടെ മിന്നല്‍ പരിശോധന. ചെക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങി പരിശോധനയില്ലാതെ വാഹനങ്ങള്‍ കടത്തിവിടുന്നതായും കണ്ടെത്തി. അതു പോലെ മൂന്നു ലക്ഷം രൂപയുടെ നികുതി വെട്ടിച്ചു കടന്ന അഞ്ച് വാഹനങ്ങള്‍ കമ്മീഷണര്‍ അരമണിക്കൂര്‍ കൊണ്ട് പിടികൂടി.

ദേശീയപാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് വന്ന വാഹനങ്ങളാണ് ടോമിന്‍ തച്ചങ്കരി പരിശോധിച്ചത്. പെര്‍മിറ്റില്ലാതെയും ടാക്‌സ് അടയ്ക്കാതെയും നിരവധി യാത്രാവാഹനങ്ങളും ചരക്കുലോറികളും ചെക്‌പോസ്റ്റിലെത്തി. ആര്‍.ടി.ഒ ചെക്‌പോസ്റ്റില്‍ കൈക്കൂലി കൊടുത്തിട്ടുണ്ടെന്നും വിട്ടയയ്ക്കണമെന്നും ഡ്രവൈര്‍മാര്‍ പറഞ്ഞു. എന്നാല്‍, പണം കൊടുത്തതിന് രേഖകളില്ല.
ജോലിയില്‍ വീഴ്ച വരുത്തിയ ഗതാഗത, വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു. സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം അരീക്കോടിൽ സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  6 days ago
No Image

വെറും 5 ഗോളുകൾ മാത്രം! ലോകകപ്പിലെ ആ 'മഹാ സിംഹാസനത്തിനായി' ബ്രസീലും ജർമനിയും തമ്മിൽ ത്രില്ലർ പോരാട്ടം; ഇത്തവണ കളി മാറും!

Football
  •  6 days ago
No Image

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരു കുട്ടിയ്ക്ക് കുത്തേറ്റു

Kerala
  •  6 days ago
No Image

ഹിജ്റ പുതുവർഷാരംഭം; അജ്മാനിൽ സർക്കാർ ജീവനക്കാർക്കുള്ള പൊതുഅവധി പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

ഐസിസി റാങ്കിംഗിൽ വൻ അഴിച്ചുപണി; ഏകദിനത്തിൽ ഇന്ത്യക്ക് കുതിപ്പ്, പാകിസ്താന് കിതപ്പ്

Cricket
  •  6 days ago
No Image

പാലാ നഗരസഭ ഭരണപ്രതിസന്ധിയിൽ; ദിയാ പുളിക്കകണ്ടത്തിലിനെതിരെ വൈസ് ചെയർപേഴ്‌സണും കൗൺസിലർമാരും നേതൃത്വത്തിന് കത്തയച്ചു

Kerala
  •  6 days ago
No Image

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്- "വെനസ്വേലയിലെ പോലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കും"

International
  •  6 days ago
No Image

'370 രൂപ ബിരിയാണി ' വിവാദ പരാമർശം': കേസെടുക്കാൻ പൊലിസിന് നിർദേശം നൽകി ദേശീയ വനിതാ കമ്മിഷൻ

National
  •  6 days ago
No Image

ഇന്ത്യ അടിച്ചുകൂട്ടിയത് 349 റൺസ്, എന്നിട്ടും അഫ്ഗാനിസ്താനോട് തോറ്റു! ദാംബുള്ളയിൽ നാടകീയമായി കളി തിരിഞ്ഞത് ഇങ്ങനെ!

Cricket
  •  6 days ago
No Image

"ഗസ്സയിലെ കുഞ്ഞുങ്ങളുടെ മരണത്തെ ന്യായീകരിച്ചയാൾ ഇന്ന് ആ വേദനയുടെ ആഴവും ഭാരവും അറിയുന്നുണ്ടാകാം, നിരപരാധികളുടെ മരണത്തിന് കൈയടിക്കുന്ന ഓരോ വാക്കും ഒരിക്കൽ നമ്മളിലേക്ക് തിരിച്ചെത്താം"

Kerala
  •  6 days ago