HOME
DETAILS
MAL
ഇ.ഡിയുടെ കേസിലും ശിവശങ്കറിന് ജാമ്യം
backup
January 25 2021 | 09:01 AM
കൊച്ചി: സ്വര്ക്കടത്തുകേസില് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ (ഇ.ഡി) ചെയ്ത കേസിലും മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഉപാദികളോടെ ഹൈകോടതി ജാമ്യം അനുവദിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരേ മൂന്ന് കേസുകളാണ് നിലവിലുള്ളത്. ഇനി ഡോളര്‍ക്കടത്തു കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് ജയില്‍ നിന്ന് പുറത്തിറങ്ങാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."