HOME
DETAILS
MAL
എംബി രാജേഷിനെ വെല്ലുവിളിച്ച് ഉമര്‍ തറമേല്‍
backup
February 07 2021 | 06:02 AM
തിരുവനന്തപുരം: കാലടി സര്‍വകലാശാലയിലെ നിയമനവിവാദം സംബന്ധിച്ച ആരോപണങ്ങള്‍ തെളിയിക്കാനാകുമോ എന്ന് ഉമര്‍ തറമേല്‍. എം.ബി രാജേഷ് തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ തെളിയിക്കാന്‍ എം.ബി രാജേഷിനെ അദ്ദേഹം വെല്ലുവിളിച്ചു. നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടുകയാണ് തങ്ങള്‍ ചെയ്തതെന്നും സംഭവത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ എത്തിച്ചത് തങ്ങളല്ലെന്നും ഉമര്‍ തറമേല്‍.
ഇന്റര്‍വ്യൂ ബോര്‍ഡില്‍ തങ്ങള്‍ നുഴഞ്ഞു കയറി വന്നവരല്ല. നിനിത പിന്മാറണമെന്ന് പറയാന്‍ ഇടനിലക്കാരനെ നിര്‍ത്തിയിട്ടില്ല. വിസിക്ക് അയച്ചകത്ത് എവിടെനിന്നു കിട്ടിയെന്ന് പറയാന്‍ രാജേഷ് തയ്യാറാകണമെന്നും ഉമര്‍ തറമേല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."