HOME
DETAILS
MAL
ആധുനിക കേരളത്തിനു ശിലയിട്ടത് അച്യുതമേനോന്‍: മന്ത്രി ഇ ചന്ദ്രശേഖരന്‍
backup
August 18 2016 | 19:08 PM
കാഞ്ഞങ്ങാട്: സി അച്യുതമേനോന്റെ ദീര്‍ഘ വീക്ഷണമാണ് കേരളത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. രാവണീശ്വരം സി അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അച്യുതമോനോന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത് ചടങ്ങില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."