HOME
DETAILS

എഞ്ചിൻ ഓയിൽ കണ്ടെയിനറിൽ മദ്യം, ദമാം തുറമുഖത്ത് പിടികൂടിയത് വൻ മദ്യക്കടത്ത്

  
backup
February 11, 2021 | 5:03 AM

seize-a-shipment-of-alcohol-hidden-inside-an-oil-consignment
     ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ കണ്ടെയിനറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വൻ മദ്യ ശേഖരം പിടികൂടി. കിംഗ് അബ്ദുൽ അസീസ് തുറമുഖത്തു നിന്നാണ് കണ്ടെയ്‌നറുകളിൽ എൻജിൻ ഓയിൽ ലോഡിൽ ഒളിപ്പിച്ച് കടത്തിയ വിദേശ മദ്യക്കുപ്പികളുടെ വൻ ശേഖരം പോലീസ് പിടികൂടിയത്. എൻജിൻ ഓയിൽ ശേഖരത്തിനകത്ത് ഒളിപ്പിച്ച് വൻ മദ്യശേഖരം കടത്തിയതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് വൻ മദ്യ ഇറക്കുമതി പൊളിച്ചത്.
 
    മദ്യശേഖരവും ഇത് ഒളിപ്പിച്ച എൻജിൻ ഓയിൽ ശേഖരത്തോടൊപ്പം  ദമാം തുറമുഖത്ത് സ്വീകരിച്ച സഊദി പൗരനെയും  പോലീസ് പിടികൂടിയിട്ടുണ്ട്. മദ്യശേഖരം അടങ്ങിയ എൻജിൻ ഓയിൽ ലോഡ് ദമാം തുറമുഖത്തെ കസ്റ്റംസിന് കൈമാറി. നിയമ നടപടികൾക്ക് സഊദി പൗരനെ പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദ്യശേഖരം ഒളിപ്പിച്ച എൻജിൻ ഓയിൽ ലോഡ് കയറ്റിയ കണ്ടെയ്‌നറുകളുടെയും അറസ്റ്റിലായ സൗദി യുവാവിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
 
വീഡിയോ

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  6 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  6 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  6 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  7 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  7 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  7 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago