HOME
DETAILS
MAL
വി.സാംബശിവന്റെ ഭാര്യ സുഭദ്രാ സാംബശിവന്‍ അന്തരിച്ചു
backup
February 20 2021 | 09:02 AM
കൊല്ലം: കഥാപ്രസംഗ കുലപതി വി.സാംബശിവന്റെ ഭാര്യ സുഭദ്രാ സാംബശിവന്‍(81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി കിടപ്പിലായിരുന്നു. കവിയും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ഒ.നാണു ഉപാധ്യായന്റെയും കല്യാണിയുടെയും മകളാണ്.
മക്കള്‍: പ്രൊഫ.ഡോ.വസന്തകുമാര്‍, പ്രശാന്തകുമാര്‍, ജീസസ് കുമാര്‍, ഡോ.ജിനരാജ് കുമാര്‍, ഐശ്വര്യസമൃദ്ധ് മരുമക്കള്‍: ലീന വസന്തകുമാര്‍, രജനി പ്രശാന്ത്, ജാസ്മിന്‍ ജീസസ്, ഡോ.രേണുക ജിനരാജ്, ഡോ.എസ്.ഉണ്ണികൃഷ്ണന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."