HOME
DETAILS

യു.എന്നിലെ ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ: മോദി സെലെന്‍സ്‌കിയെ വിളിച്ചു

  
backup
February 26 2022 | 13:02 PM

russia-welcomes-indias-stand-in-un5521511546465

 

 

മോസ്‌കോ : യു.എന്നില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ച ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. യു.എന്നില്‍ സ്വതന്ത്ര നിഷ്പക്ഷ നിലപാട് സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. ഇന്ത്യയുമായി കൂടുതല്‍ ആശയവിനിമയം നടത്തും.
അതേസമയം , ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയെ പധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചു.സ്ഥിഗതികള്‍ മോദിയെ ധരിപ്പിച്ച സെലെന്‍സ്‌കി രാഷ്ട്രീയ പിന്തുണ തേടി .റഷ്യന്‍ അധിനിവേശത്തെ പറ്റി സെലെന്‍സ്‌കി മോദിയോട് വിശദീകരിച്ചു.ഒരു ലക്ഷം പേര്‍ ഉക്രൈയിനിലേക്ക് കടന്നിട്ടുണ്ട്.ജനവാസ കേന്ദ്രങ്ങളെ റഷ്യ ആക്രമിക്കുന്നു.യു.എന്‍ രക്ഷാസമിതിയുടെ പിന്തുണ തങ്ങള്‍ക്ക് വേണമെന്നും സെലെന്‍സ്‌കി മോദിയോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago