HOME
DETAILS
MAL
സീമാസിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു
backup
August 19 2016 | 00:08 AM
പെരുമ്പാവൂര്‍: സീമാസ് വെഡ്ഡിംഗ് കളക്ഷന്‍സിന്റെ പെരുമ്പാവൂരിലെ നവീകരിച്ച ഷോറൂം സിനിമാതാരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്തു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ , മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.എന്‍ സി മോഹനന്‍, മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ, എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, സീമാസ് സ്ഥാപക ഫാത്തിമ പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."